പൂക്കളും പുഴകളും താണ്ടി ആരൊ പണിത പാളത്തിലൂടെഇപ്പൊഴും കുതിചചുകൊണ്ദെയിരിക്കുന്നു...ഇടയില്‍ അരോ തീര്‍ത സ്റ്റ്റെഷനുകളില്
ആരെയൊ കാത്തിരിക്കുന്നു.
യാത്റ തടരുകയാണ്...പുതിയ നാടു തെടി...
പുതിയ സഹയാത്റികരെ തെടി...
തീയും പുകയും നിലയ്ക്കും വരെ..
ഒരു കൊചചു പുകവണ്ടി യായ്......
