Wednesday, December 8, 2010

കാത്തിരിപ്പ്

കാത്തിരിപ്പാണു ഞാൻ
എങ്ങൊ കളഞ്ഞുപൊയ ആ തൂവൽ തൊപ്പിയെ..
അതിൽ നീ ചാർത്തിയ സ്നേഹ ചുംബനത്തെ…
എവിടയൊ കൊഴിഞ്ഞുവീണ ആ വെളുത്ത മുടിയിഴയെ
അതിൽ നീ പകർന്ന നിറങ്ങളെ….
നീ തിരികെ കൊണ്ടുപോയ ആ പെനയെ
അതിൽ നീ നിറച്ച നീല മഷിയെ…
എന്നിൽ നീ നിറച്ച സ്വപ്നങ്ങളെ…
പാടാൻ മറന്നുവെച്ച ആ പാട്ടിനെ….