Thursday, September 30, 2010

പുകവണ്ടി

പൂക്കളും പുഴകളും താണ്ടി ആരൊ പണിത പാളത്തിലൂടെഇപ്പൊഴും കുതിചചുകൊണ്‍ദെയിരിക്കുന്നു...

ഇടയില്‍ അരോ തീര്‍ത സ്റ്റ്റെഷനുകളില്‍

ആരെയൊ കാത്തിരിക്കുന്നു.
യാത്റ തടരുകയാണ്...പുതിയ നാടു തെടി...

പുതിയ സഹയാത്റികരെ തെടി...

തീയും പുകയും നിലയ്ക്കും വരെ..

ഒരു കൊചചു പുകവണ്ടി യായ്......

1 comment: