കാത്തിരിപ്പാണു ഞാൻഎങ്ങൊ കളഞ്ഞുപൊയ ആ തൂവൽ തൊപ്പിയെ..
അതിൽ നീ ചാർത്തിയ സ്നേഹ ചുംബനത്തെ…
എവിടയൊ കൊഴിഞ്ഞുവീണ ആ വെളുത്ത മുടിയിഴയെ
അതിൽ നീ പകർന്ന നിറങ്ങളെ….
നീ തിരികെ കൊണ്ടുപോയ ആ പെനയെ
അതിൽ നീ നിറച്ച നീല മഷിയെ…
എന്നിൽ നീ നിറച്ച സ്വപ്നങ്ങളെ…
പാടാൻ മറന്നുവെച്ച ആ പാട്ടിനെ….

കാത്തിരിപ്പില്‍ പകര്‍ന്നത് പ്രണയമാണോ ??
ReplyDeleteഎന്തായാലും നന്നായിരിക്കുന്നു...
കാത്തിരിപ്പിന്റെ നീളം കൂടുംതോറും സ്നേഹത്തിന്റെ ആഴവും കൂടും....
കാത്തിരിപ്പാനവന്‍ ..ഞാനും
ReplyDeleteഒരിക്കല്‍ മറന്നു പോയ സ്വപ്നങ്ങള്‍ക്ക്
നിറം പകരാന്‍ ...
ഒറ്റ തന്ത്രി മീട്ടി ഒന്ന് തിരിച്ചു വരാന്‍
കാലം മാത്രം ,കരുണയില്ലാത്ത
കാലനെ പോലെ ...
മതില്‍ കെട്ടി മാറ്റിനിര്‍ത്തുന്നു പോല്‍ ...!!!